ആര്‍.എസ്.എസുമായുള്ള ബന്ധത്തിന്റെ പിന്‍കഥകള്‍ നമ്മുടെ പക്കലുണ്ടെന്ന് ഓര്‍മിപ്പിച്ച് പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയ് രാംലീലയിലെ ഉപവാസത്തിനെതിരെ ആഞ്ഞടിച്ചു. ജനങ്ങളുടെ ശബ്ദമേറ്റെടുത്ത ഈ പുത്തന്‍ പുണ്യാളന്‍ യാഥാര്‍ഥത്തില്‍ ആരാണെന്ന് അരുന്ധതി ചോദിച്ചു. പ്രമുഖ ദേശീയ…





































