Music/Radio Browser


Information

കോഴിക്കോട്ടുകാര്‍

കോഴിക്കോട് എന്നത് ഒരു നാട് മാത്രമല്ല! ആതൊരു ഒന്നൊന്നര സംഭവം കൂടിയാണ്. കോയിക്കോട് ബാസക്കുള്ള മയനയും മൊഞ്ചും ബേറെ എവുടത്ത സംസാരത്തിനാ ഉള്ളത് കൂറേ? ആരു എപ്പോൾ കേറി വന്നാലും ഒരരക്ലാസ് പാൽച്ചായയും ഒരു കണ്ടം ചട്ടിപത്തിരീം വെളമ്പാൻ പായാത്ത കോയിക്കോട്ടാരനുണ്ടോ ഈ കോയിക്കോട്ട് അങ്ങാടീല്? മുട്ടായി തെരു കത്തിയമരുമ്പം സൊന്തം പീടിയന്റെ തീ കെടുത്താൻ ഔക്കറും സസിയും ഉണ്ടാകും എന്ന ഉറപ്പില് ജോണേട്ടന്റെ പീടിയക്ക് വെള്ളം ഒയിക്കാൻ പായാനുള്ള മനസ്സുണ്ട് കോയിക്കോട്ടാർക്ക്. “ദാ നോക്കീ” എന്നു പറയുമ്പോൾ നോക്കാനും സഹായിക്കാനും' ഒന്നുമില്ലെങ്കില് അഭിപ്രായം പറയാനും അതുമില്ലെങ്കില് തൊള്ളേം പൊളിച്ച് നോക്കി നിക്കാനും കോയിക്കോട്ടാരുണ്ട്! കോയിക്കോട്ടിന്റെയും കോഴിക്കോട്ടാരുടെ മെഹബും പായാരോം പറഞ്ഞാ തീരൂല!

Discussion Forum

This group does not have any discussions yet.

Comment Wall

Comment

You need to be a member of Kozhikottukaar to add comments!

Comment by Anupam Aysha on May 20, 2012 at 1:29pm

kozhikkod ki jay.........................

 

Members (30)

 
 
 
Radiorain