Music/Radio Browser


http://www.keralacm.gov.in/ എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ഒരു വെബ്സൈറ്റ് ഉള്ള കാര്യം ഏല്ലാവര്‍ക്കും അറിയാം എന്ന്‌ വിശ്വസിക്കുന്നു....അതില്‍ മുഖ്യമന്ത്രിക്കു പെറ്റിഷന്‍ നല്ക്കാനുള്ള ഓപ്ഷന്‍ ഉണ്ട്...!! അതില്‍ എല്ലാവരും "മുല്ലപെരിയാര്‍ അണക്കെട്ടിനു സംരക്ഷണം" ആവശ്യപ്പെട്ടു പെറ്റിഷന്‍ നല്‍കുക...!! അത് മുഖ്യമന്ത്രിയുടെ ഓഫീസി...ലെ ആള്‍ക്കാര്‍ ഡെയിലി ചെക്ക്‌ ചൈയ്യാരുന്ദ് എന്നാണ് അറിയാന്‍ കഴിഞ്ഞത്...!! നമ്മള്‍ എല്ലാവരും ഒരേ തരത്തിലുള്ള കംപ്ലൈന്റ്റ്‌ ചെയ്യ്താല്‍ അതിനു എന്തേലും ചെയ്യ്യാന്‍ കഴിഞ്ഞാലോ.....!!!! എല്ലാവരും സഹകരിക്കും എന്ന്‌ കരുതുന്നു.....!!

പരാതി കൊടുക്കാന്‍ http://cmcc.kerala.gov.in/fnd/online/mod/complaint/new.php ക്ലിക്ക് ചെയ്യ്യുക.....!! എല്ലാരും സ്വന്തം വാളിലും, അംഗങ്ങളായിട്ടുള്ള ഗ്രൂപ്പുകളിലും ഇത് പോസ്റ്റ്‌ ചെയ്യ്തു മറ്റുള്ളവരിലും ഇത് ദൈവായി എത്തിക്കുക...!!

Complaint Format:
-------------------------------------------------------------------------------------------------


Dear Sir,

I would request your kind attention to the Mullapperiyar Dam Issue. We are much worried about the present condition and we are raising our hands to avoid any disaster to our native. Please act to save our state and lives.

Kind Regards,

Views: 0

Reply to This

Radiorain